Posted On
date_range Updated On
date_range മദീനയിൽ െഎക്യദാർഡ്യസംഗമം
മദീന: കശ്മീരിലെ കഠ്വയിൽ പെൺകുട്ടിയെ നിഷ്്ഠൂരമായി കൊലപ്പെടുത്തിയത് വർഗീയ ഫാഷിസത്തിെൻറ അവസാന ഉദാഹരണമാണെന്ന് എം.എൽ.എ എൻ.എ നെല്ലിക്കുന്ന്. മദീന കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും കാസർകോട് ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച ഐക്യദാർഡ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദീന കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സൈദ് മുന്നിയൂർ അധ്യക്ഷത വഹിച്ചു. ഖലീൽ ഹുദവി കാസർകോട് മുഖ്യപ്രഭാഷണം നടത്തി. അബ്്ദുൽഹഖ് തിരൂരങ്ങാടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. നൂറുദ്ദീൻ, ജലീൽ നഹാസ് എന്നിവർ സംസാരിച്ചു.
നൗഷാദ് കൊടുവള്ളി ഗാനം ആലപിച്ചു. സക്കീർ പെരിങ്ങാടി സ്വഗതവും അബ്്ദുല്ല ബേക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.