Posted On
date_range Updated On
date_range ഒ.െഎ.സി.സി നോർക്ക സെൽ കാർഡ് വിതരണം
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ അഭിമുഖ്യത്തിലുള്ള നോർക്ക ഹെൽപ് സെല്ലിെൻറ പതിനഞ്ചാം ഘട്ട കാർഡ് വിതരണം നടത്തി. മഹമൂദ് മുഹമ്മദ് അലി, ഒ.ഐ.സി.സി പാലക്കാട് ജില്ലാ പ്രസിഡൻറ് കെ.എ കരീമിന് നോർക്ക ഐ.ഡി കാർഡ് നൽകിയാണ് വിതരണോദ്ഘാനം നിർവഹിച്ചത്. റീജണൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനിർ അധ്യക്ഷത വഹിച്ചു.
ഷുക്കൂർ വക്കം, മുജീബ് മുത്തേടത്ത്, ഹാഷിം കോഴിക്കോട്, സഹീർ മാഞ്ഞാലി, ഷാജി ഗോവിന്ദ്, ബഷീർ പരുത്തിക്കുന്നൻ, സിദ്ദിക്ക് ചോക്കാട്, അൻവർ കല്ലമ്പലം, ടി.കെ. അഷ്റഫ് അലി, സാക്കിർ ചെമ്മണൂർ, ഫസ്്ലുല്ല വെള്ളുവമ്പാലി തുടങ്ങിയവർ സംബന്ധിച്ചു.
നൗഷാദ് അടൂർ സ്വാഗതവും വിലാസ് അടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.