??????? ????? ???????????? ???????????? ???? ?????? ?????? ??????

 ‘ഹിന്ദുസ്ഥാൻ ഹമാര ടോക്ക് ഷോ’  

ജിദ്ദ: രാജ്യം 71 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കു​േമ്പാൾ ഇന്ത്യയുടെ  മതേതര പാരമ്പര്യത്തിന്​ ഏറ്റുകൊണ്ടിരിക്കുന്ന പോറലുകൾ ആശങ്ക ഉളവാക്കുന്നതാണെന്നും ജനാധിപത്യ മൂല്യങ്ങളുടെ നിലനിൽപിനായി മതേതര കൂട്ടായ്മകൾ രൂപപ്പെട്ടുവരണമെന്നും ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ‘ഹിന്ദുസ്ഥാൻ ഹമാര ടോക്ക് ഷോ’ അഭിപ്രായപ്പെട്ടു. ഫോക്കസ് സൗദി ഉപദേശക സമിതി അംഗം പ്രിൻസാദ് പാറായി മോഡറേറ്റര്‍ ആയിരുന്നു. മുസ്തഫ വാക്കലൂര്‍, കെ.സി അബ്്ദുറഹ്​മാൻ, കെ.പി തമീം, സിറാജുദ്ദീന്‍ കാസര്‍ക്കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  
Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.