ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് മക്ക മെട്രോ സ്റ്റേഷൻ ഒന്നിൽ കെ.എം.സി.സി മക്ക കമ്മിറ്റി
സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് കെ.എം.സി.സി സ്വീകരണം നൽകി
മക്ക: ഉംറ നിർവഹിക്കാനെത്തിയ മുസ്ലിംലീഗ് അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് മക്ക മെട്രോ സ്റ്റേഷൻ ഒന്നിൽ മക്കയിലെ കെ.എം.സി.സി പ്രവർത്തകർ സ്വീകരണം നൽകി.
കെ.എം.സി.സി സൗദി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, മക്ക ജനറൽ സെക്രട്ടറി മുജിബ് പൂക്കോട്ടൂർ, ഓർഗനൈസിങ് സെക്രട്ടറി മലയിൽ മുസ്തഫ, നേതാക്കളായ കുഞ്ഞാപ്പ പൂക്കോട്ടൂർ, എം.സി. നാസർ, സിദ്ദീഖ് കൂട്ടിലങ്ങാടി, ഷമീർ ബദർ കൊട്ടുക്കര എന്നിവരും വിവിധ എരിയ കമ്മിറ്റി നേതാക്കളും സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.