എ​റ​ണാ​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്​ വി​ത​ര​ണ ച​ട​ങ്ങ്

എ​റ​ണാ​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

റി​യാ​ദ്: എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് (എ​ട​പ്പ) സം​ഘ​ടി​പ്പി​ച്ച ‘എ​ട​പ്പ അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് 2026’ ലു​ലു മു​റ​ബ്ബ അ​വ​ന്യൂ മാ​ളി​ൽ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്നു. ക​ൺ​വീ​ന​ർ​മാ​രാ​യ ഷ​ജീ​ർ ആ​ലു​വ, അ​ന​സ് കോ​ത​മം​ഗ​ലം, ലി​യ ഷ​ജീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. ഡ്യൂ​ൺ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സം​ഗീ​ത അ​നൂ​പ് ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ക​രീം കാ​നം​പു​റം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലു​ലു മാ​നേ​ജ​ർ ലാ​ലു വ​ർ​ക്കി, സാ​ജു ദേ​വ​സ്സി (പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ), റ​ഫീ​ഖ് കൊ​ച്ചി​ൻ (കൊ​ച്ചി​ൻ കൂ​ട്ടാ​യ്മ), അ​ജീ​ഷ് ചെ​റു​വ​ട്ടൂ​ർ (ഒ.​ഐ.​സി.​സി), ഷ​മീ​ർ മു​ഹ​മ്മ​ദ് (കെ.​എം.​സി.​സി), എ​ട​പ്പ ചെ​യ​ർ​മാ​ൻ അ​ലി ആ​ലു​വ, വി​മ​ൻ​സ് ക​ള​ക്ടീ​വ് പ്ര​സി​ഡ​ൻ​റ്​ ന​സ്രി​യ ജി​ബി​ൻ, സെ​ക്ര​ട്ട​റി സൗ​മ്യ തോ​മ​സ്, ട്ര​ഷ​റ​ർ അ​മൃ​ത മേ​ലേ​മ​ഠം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​ട​പ്പ​യു​ടെ മു​ൻ​കാ​ല പ​രി​പാ​ടി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യ ജൂ​ബി ലൂ​ക്കോ​സ്, സ​ഫ്‌​ന അ​മീ​ർ, ജ​സീ​ർ കോ​ത​മം​ഗ​ലം, ഷാ​നി ഷ​മീ​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ഫ​ല​ക​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. കേ​ര​ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​യാ​യ ഷ​ജീ​ർ ആ​ലു​വ​യ്ക്കും പ്ര​ത്യേ​ക ഉ​പ​ഹാ​രം ന​ൽ​കി. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ലി​യ ഷ​ജീ​ർ സ്​​റ്റേ​ജ്​ നി​യ​ന്ത്രി​ച്ചു. മു​ഹ​മ്മ​ദ് സ​ഹ​ൽ, വൈ​ശാ​ഖ് മു​ര​ളീ​ധ​ര​ൻ, റ​ഹീം ഹ​സ്സ​ൻ, ഗോ​പ​കു​മാ​ർ പി​റ​വം, മു​ഹ​മ്മ​ദ് ഉ​വൈ​സ്, ഷു​ക്കൂ​ർ ആ​ലു​വ, സ​ലാം പെ​രു​മ്പാ​വൂ​ർ, ജി​ബി​ൻ സ​മ​ദ്, നി​സാ​ർ കൊ​ച്ചി​ൻ, നി​സാം സേ​ട്ട്, നൗ​ഷാ​ദ് എ​ട​വ​ന​ക്കാ​ട്, ഫാ​രി​സ്, റി​സ്‌​വാ​ന ഫാ​രി​സ്, ഷൈ​ജി ലാ​ലു, നൗ​റീ​ൻ ഷാ ​എ​ന്നി​വ​ർ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി സു​ഭാ​ഷ് കെ. ​അ​മ്പാ​ട്ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​മീ​ർ കാ​ക്ക​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Ernakulam Pravasi Association Academic Excellence Awards presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.