Posted On
date_range Updated On
date_range തൊഴിൽ മന്ത്രി ജിദ്ദ ഒാഫീസ് സന്ദർശിച്ചു
ജിദ്ദ: തൊഴിൽ സാമൂഹ്യ വികസന സഹമന്ത്രി അഹമ്മദ് ബിൻ സ്വാലിഹ് അൽഹുമൈദാൻ ജിദ്ദ തൊഴിൽ കാര്യ ഒാഫീസ് സന്ദർശിച്ചു.
ഒാഫീസിെൻറ പ്രവർത്തനങ്ങളും വികസന പദ്ധതികളും അദ്ദേഹം പരിശോധിച്ചു.
തൊഴിൽ സാമൂഹ്യ വികസന മന്ത്രിയുടെ ഉപദേഷ്ടാവും മക്ക മേഖല മന്ത്രാലയ ബ്രാഞ്ച് ഒാഫീസ് ജനറൽ സൂപ്പർവൈസറുമായ ഡോ. മുഹമ്മദ് കഹ്താനി പ്രവർത്തന റിപ്പോർട്ട് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.