Posted On
date_range Updated On
date_range അറഫദിനം ജൂലൈ 8 വെള്ളിയാഴ്ച, 9 ന് ബലിപെരുന്നാൾ
ജിദ്ദ: ഹജ്ജിലെ പ്രധാന ചടങ്ങായ അറഫദിനം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. സൗദിയിലെ തുമൈറിൽ ഇന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ ദുൽഹജ്ജ് ഒന്നായിരിക്കും. ജൂലൈ ഒമ്പത് ശനിയാഴ്ച ആയിരിക്കും ബലിപെരുന്നാൾ. മാസപ്പിറവി ദൃശ്യമായ ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതി അൽപ്പസമയത്തിനകം അറിയിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.