ഈദ് മെഹ്ഫിൽ സംഘാടകർ വാർത്താസമ്മേളനത്തി
Posted On
date_range Updated On
date_range ബുറൈദയിൽ ഈദ് മെഹ്ഫിൽ നാ
ബുറൈദ: ഇശൽ ബുറൈദ അണിയിച്ചൊരുക്കുന്ന 'ഈദ് മെഹ്ഫിൽ' ബുധനാഴ്ച രാത്രി 11ന് ബുറൈദ അൽറാഷിദിയ ഖാദി ഓഡിറ്റോറിയത്തിൽ നടക്കും. യുവഗായകൻ ആസിഫ് കാപ്പാടും മിർസാന ഷാജുവും ബുറൈദയിലെ ഗായകരായ സാദിഖ് തലശ്ശേരി, ജോസഫ് ജോർജ്, ബേബി ഇസ്ഥാർ മറിയ എന്നിവരും സംഗീത പരിപാടിയിൽ പങ്കെടുക്കും.
എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുനീർ പരപ്പനങ്ങാടി, അബ്ദു കീച്ചേരി, ശിഹാബ് പൂക്കിപ്പറമ്പ്, സാദിഖ് തലശ്ശേരി, മിഥുലാജ് വലിയന്നൂർ, അൻസാർ തോപ്പിൽ, അനീഷ് കൊല്ലം, നജീബ് മങ്കട, ഷാജി പുനലൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.