ജി​ദ്ദ കൊ​ണ്ടോ​ട്ടി നീ​റാ​ട് കെ.​എം.​സി.​സി 'നീ​റാ​ട്ട​ര​ങ്ങ് 2024' ഈ​ദ് ഫെ​സ്റ്റ് പ​രി​പാ​ടി​യി​ൽ നി​ന്ന്

ജി​ദ്ദ നീ​റാ​ട് കെ.​എം.​സി.​സി "നീ​റാ​ട്ട​ര​ങ്ങ് 2024' ഈ​ദ് ഫെ​സ്റ്റ്

ജി​ദ്ദ: ജി​ദ്ദ കൊ​ണ്ടോ​ട്ടി നീ​റാ​ട് കെ.​എം.​സി.​സി 'നീ​റാ​ട്ട​ര​ങ്ങ് 2024' എ​ന്ന പേ​രി​ൽ ഈ​ദ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. അ​റാ​സാ​ത്ത് ശാ​ലി​ഹാ​ത്ത് വി​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, ഗാ​ന​മേ​ള, ക​മ്പ​വ​ലി, പെ​നാ​ൽ​റ്റി ഷൂ​ട്ട്, പാ​യ​സ മ​ത്സ​രം, ആ​ദ​രി​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​ന്നു. നീ​റാ​ട്ടു നി​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ ഒ​ത്തു​കൂ​ട​ൽ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. കു​ഞ്ഞ ക​രി​മ്പ​ന​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നീ​റാ​ട് മ​ഹ​ല്ല് സെ​ക്ര​ട്ട​റി കോ​യ​മോ​ൻ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലീം നീ​റാ​ട് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി വി​ശ​ക​ല​നം ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹി​മാ​ൻ പാ​ലേ​ക്കോ​ട​ൻ നി​ർ​വ​ഹി​ച്ചു. സു​ര​ക്ഷാ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ക​ൺ​വീ​ന​ർ ടി.​കെ. റ​ബീ​ദ് ബാ​ബു അ​വ​ത​രി​പ്പി​ച്ചു. മു​ജീ​ബ് നീ​റാ​ട് (മ​ക്ക) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മും​താ​സ് പാ​ലോ​ളി, ഇ​സ്മാ​യി​ൽ നീ​റാ​ട്, റ​ഹ്‌​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ, കെ.​കെ.​ഫൈ​റൂ​സ്, നാ​ണി നീ​റാ​ട്, ജാ​ഫ​ർ വെ​ന്നി​യൂ​ർ, അ​ഫ്സ​ൽ നാ​റാ​ണ​ത്ത് എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ജം​ഷീ​ർ നീ​റാ​ട്, ക​ബീ​ർ കൊ​ണ്ടോ​ട്ടി, സ്വാ​ലി​ഹ് മ​ണ്ണാ​ർ​ക്കാ​ട്, ഷ​റ​ഫു നീ​റാ​ട് എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. മു​ഹ​മ്മ​ദ് ഇ​ജാ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. ക​ബീ​ർ പാ​മ്പോ​ട​ൻ സ്വാ​ഗ​ത​വും യൂ​സ​ഫ് മൂ​ല​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - eid fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.