കെ.​എം.​സി.​സി യാം​ബു ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ഇ. ​അ​ഹ​മ്മ​ദ് സ്മാ​ര​ക സേ​വ പു​ര​സ്‌​കാ​ര വി​ത​ര​ണ പ​രി​പാ​ടി ജി​ല്ല മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് അ​ഡ്വ. അ​ബ്ദു​ൽ ക​രീം ചേ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ. ​അ​ഹ​മ്മ​ദ് സ്മാ​ര​ക സേ​വ പു​ര​സ്‌​കാ​ര വി​ത​ര​ണം

യാം​ബു: കെ.​എം.​സി.​സി യാം​ബു ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ഇ. ​അ​ഹ​മ​ദ് സ്മാ​ര​ക സേ​വ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു. കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​സ്ഥാ​ന​ത്ത് ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി​യും ത​ളി​പ്പ​റ​മ്പ് സി.​എ​ച്ച് സെ​ന്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ക​ണ്ണൂ​ർ ജി​ല്ല മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് അ​ഡ്വ. അ​ബ്ദു​ൽ ക​രീം ചേ​ലേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി യാം​ബു ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ജ​മാ​ൽ ക​മ്പി​ൽ, സൗ​ദി കെ.​എം.​സി.​സി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ബ്ദു​ൽ ക​രീം താ​മ​ര​ശ്ശേ​രി, ഒ.​കെ. റ​ഫീ​ഖ് മ​ദീ​ന, അ​ബ്ദു​ൽ റ​ഹീം തൊ​ടി​യി​ൽ എ​ന്നി​വ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ത​ളി​പ്പ​റ​മ്പ് സി.​എ​ച്ച് സെ​ന്റ​ർ ആ​ദ​ര​വ് ന​ൽ​കു​ന്ന ഹു​സൈ​ൻ കു​പ്പം, മ​ഹ​ബൂ​ബ്‌ ചെ​റി​യ​വ​ള​പ്പ്, മു​ഹ​മ്മ​ദ് ക​ണ്ട​ക്കൈ എ​ന്നി​വ​ർ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു.

ത​ളി​പ്പ​റ​മ്പ് സി.​എ​ച്ച് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​സ്. മു​ഹ​മ്മ​ദ്, വി.​കെ. മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് വി​ള​ക്കോ​ട്, അ​ബ്ദു​റ​ഹ്മാ​ൻ വാ​യാ​ട്, യു.​പി. മു​സ്ത​ഫ, അ​ബ്ദു​ൽ ഗ​ഫൂ​ർ പ​ട്ടാ​മ്പി, മു​സ്ത​ഫ മൊ​റ​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ.​പി. അ​ഷ്‌​റ​ഫ് മൗ​ല​വി ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ഉ​മ​ർ അ​രി​പ്പാ​മ്പ്ര സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹീം ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - E. Ahmed Memorial Service award distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.