കാറിൽ ഒളിപ്പിച്ച ലഹരി ഗുളികകൾ കണ്ടെത്തിയപ്പോൾ
Posted On
date_range Updated On
date_range ലഹരി ഗുളികകൾ പിടികൂടി
റിയാദ്: ജിദ്ദ തുറമുഖം വഴി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് മയക്കുമരുന്ന് ശേഖരം കടത്താന്‍ ശ്രമിച്ച എട്ടംഗ സംഘം അറസ്റ്റില്‍.
3,10,000 ലഹരി ഗുളികകളാണ് സംഘം കടത്താന്‍ ശ്രമിച്ചത്. കാറില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.