മണിക്കൂറിൽ 180 കിലോമീറ്റർ വേഗം; ഡ്രൈവർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ജഹ്റ എക്‌സ്പ്രസ് ഹൈവേയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചയാളെ ട്രാഫിക് പട്രോൾ സംഘം കസ്റ്റഡിയിലെടുത്തു. ഖൈറുവാനും ദോഹക്കും ഇടയിലാണ് സംഭവം. മൊബൈൽ റഡാർ നിരീക്ഷണത്തിലായിരുന്ന പട്രോളിങ് സംഘം വാഹനം അമിതവേഗതയിൽ പായുന്നത് കണ്ട് പിന്തുടർന്ന് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Tags:    
News Summary - മണിക്കൂറിൽ 180 കിലോമീറ്റർ വേഗം; ഡ്രൈവർ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.