തൃശൂർ തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയുടെ മദ്റസ വിദ്യാർഥി ഫീസ് വിതരണത്തിൽനിന്നും
Posted On
date_range Updated On
date_range തളിക്കുളം മഹല്ലിലെ നിർധനരായ മദ്റസ വിദ്യാർഥികളുടെ രണ്ടാംഘട്ട ഫീസ് വിതരണം
റിയാദ്: തൃശൂർ തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ തളിക്കുളം മഹല്ലിലെ ഏഴു മദ്റസകളിലെ നിർധനരായ വിദ്യാർഥികളുടെ രണ്ടാംഘട്ട ഫീസ് വിതരണം നടത്തി.
മഹല്ല് മുത്തവല്ലി ഹുസ്സൈൻ മാളിയേക്കൽ, മഹല്ല് റിലീഫ് ചെയർമാൻ മുഹമ്മദ് നാസിം ഖത്തീബ് ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സംഘടന പ്രസിഡന്റ് മുഷാഹിദ്, സെക്രട്ടറി അബ്ദുൾ അസിസ്, ഷജീർ, സജിൻ, ഹകീം, സീതി റഷീദ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.