അ​ൽ യ​മാ​മ യൂ​നി​വേ​ഴ്​​സി​റ്റി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മം

ഡി​ഫ മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മം

ദ​മ്മാം: സ്നേ​ഹ​വും സൗ​ഹൃ​ദ​വും പ​ര​സ്പ​രം പ​ങ്കു​വെ​ച്ചും ഒ​ത്തു​ചേ​ര​ലി​െൻറ മാ​ധു​ര്യം വി​ള​മ്പി​യും ദ​മ്മാ​മി​ലെ പ്ര​വാ​സി കാ​ൽ​പ​ന്തു​ക​ളി പ്രേ​മി​ക​ൾ ഇ​ഫ്താ​ർ വി​രു​ന്നി​ൽ സം​ഗ​മി​ച്ചു. ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഡി​ഫ) ഒ​രു​ക്കി​യ മൂ​ന്നാ​മ​ത് മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫു​ട്ബാ​ൾ ക്ല​ബ് സം​ഘാ​ട​ക​രും ക​ളി​ക്കാ​രും കു​ടും​ബി​നി​ക​ളു​മ​ട​ക്കം ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. റാ​ക്ക അ​ൽ യ​മാ​മ യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു വി​പു​ല​മാ​യ ഈ ​ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ഡി​ഫ പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് മാ​ളി​യേ​ക്ക​ൽ, ജു​നൈ​ദ് നി​ലേ​ശ്വ​രം, സ​ഫീ​ർ മ​ണ​ലൊ​ടി, ആ​ശി നെ​ല്ലി​ക്കു​ന്ന്, ടൈ​റ്റ​സ് വി​ൻ​സ​ന്റ്, ആ​സി​ഫ് മേ​ല​ങ്ങാ​ടി, റാ​സി​ഖ് വ​ള്ളി​ക്കു​ന്ന്, അ​ന​സ് മ​മ്പാ​ട്, സു​നീ​ർ ക​ല്ലാ​യി, അ​ൻ​ഷ​ദ്, അ​ൻ​വ​ർ, റ​ഷീ​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ, ഫ​സ​ൽ ജി​ഫ്രി, ഷാ​ഫി പു​ളി​യ​ക്കോ​ട്, ഷ​മീം കു​നി​യി​ൽ, ന​സീ​ബ് വാ​ഴ​ക്കാ​ട്, മു​ഹ​മ്മ​ദ് ജ​ഹ്ഫ​ർ, ഫ​തീ​ൻ മ​ങ്ക​ട എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Difa Mega Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.