ചെമ്മാട്  സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം ചെമ്മാട് കളിയാട്ടമുക്ക് മാളിയേക്കൽ സെയ്ത് (51) ജിദ്ദയിലെ ബലദിൽ ഹൃദയാഘാതം മൂലം നിര്യാതനായി.  ബലദിൽ ഇലക്ട്രോണിക്സ് കട നടത്തുകയായിരുന്നു. 25 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരാഴ്ച മുമ്പാണ് ലീവ് കഴിഞ്ഞെത്തിയത്. റുവൈസിലായിരുന്നു താമസം. ഭാര്യ: സുഹ്​റാബി. മക്കൾ: ഷൗക്കത്ത്, അൻസാം (ഇരുവരും ജിദ്ദ), അമീറ, സിനാൻ. മരുമകൻ: സാലിഹ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു​േപാകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.