Posted On
date_range Updated On
date_range ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കാവനൂർ സ്വദേശി മക്കയിൽ നിര്യാതനായി. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകനായിരുന്ന ആലിക്കുട്ടിമാഷ് ആണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.