ത്വാഇഫ്: ഹൃദയാഘാതംമൂലം ത്വാഇഫ് മജാരിദക്ക് സമീപം ശംറാനില്‍ മലയാളി മരിച്ചു. മലപ്പുറം കക്കാട് കരുമ്പില്‍ സ്വദേശി മുഹമ്മദ് മുസ്തഫയാണ് (50) മരിച്ചത്. ആറു വര്‍ഷമായി തുറൈബാനില്‍ ജോലി ചെയ്യുന്നു. തുറൈബാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സൗദിയില്‍ ഖബറടക്കും. ഭാര്യ: സല്‍മ. മക്കള്‍: മുസമ്മില്‍, നസ്റിന്, ബിന്‍സിയ, സാബിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.