മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മക്കയിൽ മരിച്ചു

മക്ക: മലപ്പുറം കാളിക്കാവ്​ കല്ലംകുന്ന്​ സ്വദേശി ചോലക്കൽ ഫഹദ്​ (26) ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ നിന്ന്​ ഉംറ നിർവഹിക്കാൻ മക്കയിലെത്തിയതായിരുന്നു. മദീന സന്ദർശനത്തിന്​​ പുറപ്പെടാനിരിക്കെ​ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. അഞ്ച്​ വർഷമായി റിയാദിൽ ഹൗസ്​ ഡ്രൈവറാണ്​. മൃതദേഹം ശീശ കിങ്​ ഫൈസൽ ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - death news- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.