Posted On
date_range Updated On
date_range ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നവോദയ നാട്ടിലെത്തിച്ചു
അൽഅഹ്സ: കഴിഞ്ഞ ദിവസം അൽഅഹ്സയിൽ ഹൃദയാഘാതം മൂലം മരിച്ച ഉത്തർപ്രദേശ് സ്വദേശി മുന്ന ലാലിന്റെ (39) മൃതദേഹം അൽഅഹ്സ നവോദയയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു.
ഹുഫൂഫ് നവോദയ സാമൂഹ്യക്ഷേമ ജോയിൻ കൺവീനർ മുസ്താഖ് പറമ്പിൽ പീടിക, മദന മോഹനൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.