പ​ർ​വീ​സ് ആ​ലം

യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ബു​റൈ​ദ​യി​ൽ ഖ​ബ​റ​ട​ക്കി

 ബു​റൈ​ദ: ഖ​സീം പ്ര​വി​ശ്യ​യി​ലെ ബു​കൈ​രി​യ ശ​ഹി​യ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. 12 വ​ർ​ഷ​മാ​യി ഇ​വി​ടെ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ​ർ​വീ​സ് ആ​ല​മി​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ബു​കൈ​രി​യ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ശ്ര​മ​ഫ​ല​മാ​യി ഖ​ബ​റ​ട​ക്കി​യ​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബു​കൈ​രി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന പ​ർ​വീ​സ് ചി​കി​ത്സ​ക്കി​ടെ​യാ​ണ് മ​രി​ച്ച​ത്.
Tags:    
News Summary - Dead body of UP Native buried in Buraida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.