ദമ്മാം തൃശൂർ നാട്ടുകൂട്ടം ‘തണൽ ഭവന പദ്ധതി’ തുടങ്ങി; മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ദ​മ്മാം: സൗ​ദി​യി​ൽ ദ​മ്മാം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ശൂ​ർ നാ​ട്ടു​കൂ​ട്ട​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ത​ണ​ൽ ഭ​വ​ന പ​ദ്ധ​തി’​യു​ടെ ക​ട്ടി​ള വെ​പ്പ് ച​ട​ങ്ങ് കേ​ര​ള യു​വ​ജ​ന​ക്ഷേ​മ, കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ നാ​ട്ടു​കൂ​ട്ടം പ്ര​സി​ഡ​ൻ​റ്​ ടൈ​സ​ൺ ഇ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​യ്യു​ബ് ക​രു​പ്പ​ട​ന്ന, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മ​ട​ത്തി​ങ്ക​ൽ ര​മേ​ഷ്, അ​ഡ്വ. ഇ​സ്മാ​ഈ​ൽ, മു​ഹ​മ്മ​ദ്, നാ​സ​ർ, താ​ജു അ​യ്യാ​രി​ൽ, ഹ​മീ​ദ് ക​ണി​ച്ചാ​ട്ടി​ൽ, ജാ​സിം നാ​സ​ർ, ഫൈ​സ​ൽ അ​ബൂ​ബ​ക്ക​ർ, ബ​ഷീ​ർ, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, സ​ഗീ​ർ ക​രു​പ്പ​ട​ന്ന, മ​മ്മു ഇ​രി​ങ്ങാ​ല​ക്കു​ട, നാ​ട്ടി​ലെ മ​ഹ​ല്ല് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Dammam Thrissur Nattukootam started Shade Housing Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.