ഒട്ടകങ്ങൾക്ക് ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിക്കുന്നു
Posted On
date_range Updated On
date_range ക്രൗൺപ്രിൻസ്മേള: ഒട്ടകങ്ങൾക്ക് ചിപ്പുകൾ
ജിദ്ദ:ത്വാഇഫിൽ ആരംഭിച്ച ക്രൗൺ പ്രിൻസ് ഒട്ടകമേളയിൽ പങ്കെടുക്കുന്ന എല്ലാ ഒട്ടകങ്ങൾക്കും ഇലക്ട്രോണിക് ചിപ്പുകൾ. ഉടമയുടെ പേരിലുള്ള സീരിയൽ നമ്പർ, ഉടമയുടെ തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവ അടയാളപ്പെടുത്തിയ സുരക്ഷ ഇലക്ട്രോണിക് ചിപ്പുകൾ സംഘാടക സമിതിയാണ് ഒരുക്കിയിരിക്കുന്നത്. ചിപ്പുകളുടെ സുരക്ഷയെക്കുറിച്ച് മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉറപ്പുണ്ട്. മത്സരത്തിനിടെ വേഗത്തെ ഇത് ഒരുതരത്തിലും ബാധിക്കുകയില്ലെന്നും സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.