Posted On
date_range Updated On
date_range കോവിഡ്: ഒറ്റപ്പാലം സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി ജുബൈലിൽ മരിച്ചു. ഒറ്റപ്പാലം ചലവറ ശ്രുതിലയത്തിൽ ശങ്കുണ്ണി നായരുടെയും യശോദാമ്മയുടെയും മകൻ ഉള്ളാട്ടിൽ വട്ടോളിലെ ദയശീലൻ (65) ആണ് മരിച്ചത്.
ജുബൈൽ മുവാസത്ത് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.