Posted On
date_range Updated On
date_range കോവിഡ്: പത്തനംതിട്ട സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: കോവിഡ് ബാധയെ തുടർന്ന് പത്തനംതിട്ട സ്വദേശി ജുബൈലിൽ മരിച്ചു. അടൂർ വടക്കേടത്തുകാവ് പോനാൽ ഹൗസിൽ കെ. ജോർജിെൻറ മകൻ ജോർജ്
ബാബു (66) ആണ് മരിച്ചത്.
രണ്ടു ദിവസം മുമ്പ് ശ്വാസതടസ്സം ശക്തമായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച നില വഷളായി പകൽ 10 മണിയോടെ അന്ത്യം സംഭവിച്ചു.
മാതാവ്: റാഹേലമ്മ. ഭാര്യ. സൂസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.