വ്യാജ ഉൽപന്നങ്ങൾ കണ്ടെത്താൻ നടത്തിയ പരിശോധന
Posted On
date_range Updated On
date_range വ്യാജ ഉൽപന്നങ്ങൾ പിടികൂടി
ജിദ്ദ: ജിദ്ദയിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 3,000ത്തിലധികം വ്യാജ ഉൽപന്നങ്ങൾ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പിടികൂടി. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകൾ നടന്നത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായി അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.