കോ​ണ്‍ഗ്ര​സി​െൻറ 139ാം ജ​ന്മ​ദി​നം ജി​ദ്ദ​യി​ലെ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ കേ​ക്കു​മു​റി​ച്ച്​ ആ​ഘോ​ഷി​ച്ച​പ്പോ​ൾ

കോ​ണ്‍ഗ്ര​സ് 139ാം ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ


ജി​ദ്ദ: കോ​ണ്‍ഗ്ര​സി​െൻറ 139ാം ജ​ന്മ​ദി​നം ജി​ദ്ദ​യി​ലെ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. എ.​ഐ.​സി.​സി പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യ ഭാ​ര​ത് ന്യാ​യ് യാ​ത്ര ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്നും ഭാ​ര​ത​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ജ​നാ​ധി​പ​ത്യ മ​തേ​ത​ത​ര വാ​ദി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഈ ​ഉ​ദ്യ​മ​ത്തെ നോ​ക്കി​കാ​ണു​ന്ന​താ​യും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ, പ്ര​വാ​സി സേ​വ​ന കേ​ന്ദ്ര ക​ൺ​വീ​ന​ർ അ​ലി തേ​ക്ക്തോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, നൗ​ഷാ​ദ് അ​ടൂ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വ​ട​ക്കേ​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കോ​ഴി​ത്തൊ​ടി, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ, സി​ദ്ദീ​ഖ് ചോ​ക്കാ​ട്, സു​ബ്ഹാ​ൻ വ​ണ്ടൂ​ർ, പ്രി​ൻ​സാ​ദ് കോ​ഴി​ക്കോ​ട്, ഷി​നോ​യ് ദാ​മോ​ദ​ര​ൻ ക​ട​ലു​ണ്ടി, അ​മീ​ർ പ​ര​പ്പ​ന​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Congress 139th birthday celebration organized by OICCC activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.