Posted On
date_range Updated On
date_range മമ്മുണ്ണി ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു
ജിദ്ദ: കൊണ്ടോട്ടിയിൽ വികസന വിപ്ലവം സൃഷ്ടിച്ച് ജനമനസ്സുകളിൽ ഇടം നേടി രണ്ട് പ്രാവശ്യം കൊണ്ടോട്ടിയെ പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ അംഗമായിരുന്ന കെ. മമ്മുണ്ണി ഹാജിയുടെ നിര്യാണത്തിൽ കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും, സാധാരണക്കാരെ ചേർത്തു പിടിക്കുകയും ചെയ്ത ജനനായകനെയാണ് ഹാജിയുടെ മരണത്തോടെ നഷ്ടപ്പെട്ടതെന്നും ഭാരവാഹികൾ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.