ഒ.​ഐ.​സി.​സി. റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി.​വി പ്ര​കാ​ശ് അ​നു​സ്മ​ര​ണ യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി വി.​വി പ്ര​കാ​ശ് അ​നു​സ്മ​ര​ണം ന​ട​ത്തി

റി​യാ​ദ്: മു​ൻ മ​ല​പ്പു​റം ജി​ല്ല കോ​ൺ​ഗ്ര​സ്സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ വി.​വി പ്ര​കാ​ശി​നെ​ക്കുറി​ച്ചു​ള്ള ഓ​ർ​മ​ക​ളു​മാ​യി ഒ.​ഐ.​സി.​സി റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഒത്തുചേർന്നു. യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ ഉ​ദ്ഘ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ദ്ധി​ഖ് ക​ല്ലു​പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ ചു​ള്ളി​യോ​ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു,.

സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് സ​ലിം ക​ള​ക്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൈ​സ​ൽ ബ​ഹ​സ്സ​ൻ , റ​സാ​ഖ് പോ​ക്കോ​ട്ടും​പാ​ടം, സു​രേ​ഷ് ശ​ങ്ക​ർ, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, ബാ​ലു കു​ട്ട​ൻ, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ഷു​ക്കൂ​ർ എ​റ​ണാ​കു​ളം, ഉ​മ്മ​ർ കോ​ഴി​ക്കോ​ട്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​ദി​ർ​ഷ, ജം​ഷാ​ദ് തു​വ്വു​ർ, കെ.​കെ തോ​മ​സ്, ഷൗ​ക്ക​ത്ത് ഷി​ഫ, സ​ഗീ​ർ വ​ണ്ടൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ബൂ​ബ​ക്ക​ർ മ​ഞ്ചേ​രി,സ​മീ​ർ മാ​ളി​യേ​ക്ക​ൽ, റ​ഫീ​ഖ്, ഉ​ണ്ണി വാ​ഴ​യൂ​ർ, ബൈ​ജു, ഇ​സ്മാ​യി​ൽ , അ​ൻ​സാ​ർ വാ​ഴ​ക്കാ​ട് , സ​ലീം വാ​ഴ​ക്കാ​ട്, ബ​നൂ​ജ് , സു​നി​ൽ, ഷാ​ജു തു​വ്വു​ർ , സൈ​നു​ധി​ൻ വെ​ട്ട​ത്തൂ​ർ, മു​ജീ​ബ്, മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു. ജി​ല്ലാ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് വ​ഹീ​ദ് വാ​ഴ​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ദി​ഖ് വ​ട​പു​റം ന​ന്ദിയും ​പ​റ​ഞ്ഞു.

Tags:    
News Summary - Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.