Posted On
date_range Updated On
date_range റോഡിൽ സംഘർഷമുണ്ടാക്കി: 12പേര് അറസ്റ്റില്‍
റിയാദ്: തലസ്ഥാന നഗരത്തിൽ റോഡിൽ വാകുതര്ക്കത്തെത്തുടര്ന്ന് സംഘര്‍ഷത്തിലേര്‍പ്പെട്ട 12 വിദേശികൾ അറസ്റ്റിൽ. സിറിയൻ പൗരന്മാരാണ് പിടിയിലായതെന്ന് റിയാദ് പൊലീസ് അറിയിച്ചു. ഇവര്‍ അടിപിടിയുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.