മ​ക്ക കെ.​എം.​സി.​സി പെ​രു​ന്നാ​ൾ പു​ട​വ​ക​ളു​ടെ വി​ത​ര​ണോ​ദ്‌​ഘാ​ട​നം മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

പ​ടി​ഞ്ഞാ​റ്റും​മു​റി ഓ​ർ​ഫ​നേ​ജി​ലെ കു​ട്ടി​ക​ൾ​ക്ക് മ​ക്ക കെ.​എം.​സി.​സി​യു​ടെ പെ​രു​ന്നാ​ൾ പു​ട​വ

മ​ക്ക: മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ്റും​മു​റി ഫ​സ്‌​വ​രി ഓ​ർ​ഫ​നേ​ജി​ലെ നൂ​റോ​ളം കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​വ​ണ​ത്തെ പെ​രു​ന്നാ​ൾ പു​ട​വ​ക​ൾ മ​ക്ക കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ വി​ത​ര​ണം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ റ​സ്‌​ന, മു​ൻ പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ മ​ജീ​ദ്, നൂ​റു​ദ്ദീ​ൻ എ​ന്നി​വ​രും സി​ദ്ദീ​ഖ്, മു​ഹ​മ്മ​ദ് കു​ട്ടി തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. ഓ​ർ​ഫ​നേ​ജ്​ മാ​നേ​ജ​ർ ഡോ​ക്ട​ർ മു​ബാ​റ​ക്ക് സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

Tags:    
News Summary - Children of Patinjattummuri Orphanage receive a gift from Mecca KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.