??? ?? ????????, ???? ?????????? ?????????? ??.?.???? ?????? ???????????? ??. ???.? ???????????? ?????? 2017? ????? ??????????

ഫദൽ പി. മുഹമ്മദിന് ചീഫ് ഫൈനാൻഷ്യൽ ഒാഫീസേഴ്​സ് അവാർഡ്​

ജിദ്ദ: കൊച്ചി സ്വദേശി ഫദൽ പി. മുഹമ്മദ് ചീഫ് ഫൈനാൻഷ്യൽ ഒാഫീസേഴസ് അവാർഡിന്​ അർഹനായി. മധ്യപൗരസ്ത്യ നോർത്ത് ആഫ്രിക്ക റെവല്യുഷനറി സി.എഫ്. ഒ അച്ചീവ്മ​െൻറ് അവാർഡ് 2017  ആണ്​ അദ്ദേഹത്തിന്​ ലഭിച്ചത്​. ദുബൈയിൽ നടന്ന പതിനൊന്നാമത് മധ്യപൗരസ്ത്യ നോർത്ത് ആഫ്രിക്ക സ്ട്രാറ്റജിക് ഫോറത്തിലാണ് അവാർഡ് ഏറ്റുവാങ്ങിയത്. 120 അന്താരാഷ്​ട്ര സി.എഫ്.ഒമാരിൽ (ചീഫ് ഫൈനാൻഷ്യൽ ഒാഫീസേഴ്​സ്)  നിന്നുമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.  20 വർഷമായി സാമ്പത്തിക മേഖലയിൽ ജോലി ചെയ്യുന്നു. ആറ് വർഷമായി ജിദ്ദ അനാൻ ഇസ്കാൻ ഡെവലപ്മ​െൻറ് കമ്പനി സി.എഫ്.ഒ ആണ്​.   
Tags:    
News Summary - chief financial officers award saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.