അബ്ദുൽ റഊഫ് സജ്‌ബീർ കാപ്പാട് കബീർ കാപ്പാട്

ചേമഞ്ചേരി മുസ്‌ലിം അസോസിയേഷൻ ഭാരവാഹികൾ

കുവൈത്ത് സിറ്റി: കുവൈത്ത് ചേമഞ്ചേരി മുസ്‌ലിം അസോസിയേഷൻ ജനറൽ ബോഡി യോഗം ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് മെഹബൂബ് നടമ്മൽ അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഹമദാനി യോഗം ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ഹിദാസ് തൊണ്ടിയിൽ 2024 - 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ കബീർ കാപ്പാട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സുൽഫിക്കർ എം.പി,ഷംസു ടി.ടി, അഷ്‌റഫ് കേളോത്ത്, സിദ്ദിഖ് ഫാറൂഖി, സുനൈദ്‌ വെങ്ങളം എന്നിവർ ആശംസകൾ നേർന്നു. യാക്കൂബ് എലത്തൂർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഭാരവാഹികൾ: അബ്ദുൽ റഊഫ് (പ്രസി), സജ്‌ബീർ കാപ്പാട് (ജന.സെക്ര), കബീർ കാപ്പാട് (ട്രഷ), ഹിദാസ് തൊണ്ടിയിൽ,യാസിർ തിത്തിസ്,മുനീർ തിരുവങ്ങൂർ (വൈ. പ്രസി), ആസിഫ് പൂക്കാട് , സിറാജ് മാപ്പിളകത്ത്, റംഷി പൂക്കാട് (സെക്രട്ടറിമാർ), ഫസൽ പൊയിൽ, ഗഫൂർ നൂർമഹൽ (ജോ. ട്രഷ), റിഹാബ് തൊണ്ടിയിൽ (മീഡിയ സെക്രട്ടറി), ഏരിയ കോർഡിനേറ്റർമാർ-അഷ്‌റഫ് കേളോത്ത് (സാൽമിയ), സുനീർ സംഗീത് (ഫഹാഹീൽ), സിറാജ് പൂക്കാട്(ഫർവാനിയ), മുഹമ്മദ് അറയിൽ (ഖൈത്താൻ).

Tags:    
News Summary - Chemancherry Muslim Association office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.