പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഷാ​ഫി ചി​റ്റ​ത്തു​പാ​റ സി.​എ​ച്ച് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം

ന​ട​ത്തു​ന്നു

സി.​എ​ച്ച് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കെ.​എം.​സി.​സി മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തു​ന്ന ‘എ​സ്പെ​രാ​ൻ​സ 2023’ കാ​മ്പ​യി​​നി​ന്റെ ഭാ​ഗ​മാ​യി പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സി.​എ​ച്ച് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ബ​ത്ഹ​യി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘ഓ​ർ​മ​ക​ളി​ലെ സി.​എ​ച്ച്’ ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ഇ​രു​മ്പു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ​ അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ഫി ചി​റ്റ​ത്തു​പാ​റ സി.​എ​ച്ച് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ന്നാ​ക്കം നി​ന്നി​രു​ന്ന ഒ​രു സ​മു​ദാ​യ​ത്തെ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും സാ​മൂ​ഹി​ക​പ​ര​മാ​യും സാം​സ്കാ​രി​ക​പ​ര​മാ​യും സ​മ്പ​ന്ന​രാ​ക്കി ദ​രി​ദ്ര​നാ​യി മ​രി​ക്കേ​ണ്ടി​വ​ന്ന ഭ​ര​ണ​ക​ർ​ത്താ​വി​ന്റെ പേ​രാ​ണ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ എ​ന്ന് ഷാ​ഫി ചി​റ്റ​ത്തു​പാ​റ പ​റ​ഞ്ഞു. സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ, യൂ​നു​സ് കൈ​ത​ക്കോ​ട​ൻ, യൂ​നു​സ് നാ​ണ​ത്ത്, മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്റ​ഫ് അ​റ​വ​ങ്ക​ര സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - CH organized the commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.