സി.​ബി.​എ​സ്.​ഇ വെ​സ്റ്റേ​ൺ സോ​ണ​ൽ ഫു​ട്ബാ​ൾ മീ​റ്റി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ജി​ദ്ദ ടീം

സി.​ബി.​എ​സ്.​ഇ വെ​സ്റ്റേ​ൺ സോ​ണ​ൽ ഫു​ട്ബാ​ൾ മീ​റ്റ്; ​ഇന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ജി​ദ്ദ ചാ​മ്പ്യ​ന്മാ​ർ

സി.​ബി.​എ​സ്.​ഇ വെ​സ്റ്റേ​ൺ സോ​ണ​ൽ ഫു​ട്ബാ​ൾ മീ​റ്റ്ഇ; ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ജി​ദ്ദ ചാ​മ്പ്യ​ന്മാ​ർ

ജി​ദ്ദ: സി.​ബി.​എ​സ്.​ഇ വെ​സ്റ്റേ​ൺ സോ​ണ​ൽ ഫു​ട്ബാ​ൾ മീ​റ്റി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ജി​ദ്ദ ചാ​മ്പ്യ​ന്മാ​രാ​യി.

ജി​ദ്ദ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ​വു​റൂ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ജി​ദ്ദ​യെ 5-1നു ​തോ​ൽ​പി​ച്ചു​കൊ​ണ്ടാ​ണ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ജേ​താ​ക്ക​ളാ​യ​ത്.

വി​ജ​യി​ക​ൾ​ക്കു​വേ​ണ്ടി ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ശാ​ദി​ൻ, ജീ​നി​ൻ സ​ത്താ​ർ, ആ​മി​ർ അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും മി​ഷാ​ൽ മു​ജീ​ബ് ര​ണ്ടു ഗോ​ളും നേ​ടി. അ​ൽ​വു​റൂ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​നു വേ​ണ്ടി മ​ൻ​സൂ​ർ അ​ഹ​മ്മ​ദ് ഒ​രു ഗോ​ൾ നേ​ടി. അ​ബ്ദു​ൽ ഖു​ദൂ​സി​നെ മി​ക​ച്ച താ​ര​മാ​യും മു​ആ​ദ് ഷ​ബീ​ർ അ​ലി​യെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - CBSE Western Zonal Football Meet; International Indian School Jeddah Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.