ആലപ്പി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ് നാലിൽ ജേതാക്കളായ ‘കാസ്ക് ആലപ്പി’, അപ്പര്‍ കുട്ടനാട്
Posted On
date_range Updated On
date_range ആലപ്പി പ്രീമിയര്‍ ലീഗിൽ കാസ്ക് ആലപ്പി ജേതാക്കള്‍
ആലപ്പി പ്രീമിയര്‍ ലീഗിൽ കാസ്ക് ആലപ്പി ജേതാക്കള്‍ ദമ്മാം: സൗദി ആലപ്പി സ്പോര്‍ട്സ് അസോസിയേഷന് സംഘടിപ്പിച്ച ആലപ്പി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ് നാലില്‍ കാസ്ക് ആലപ്പി ജേതാക്കളായി. അപ്പര്‍ കുട്ടനാടാണ് റണ്ണേഴ്സ് അപ്. മാന്‍ ഓഫ് ദ സീരീസായി കാസ്കിന്റെ ബാലു ബിജു ജോർജും മികച്ച ബാറ്ററായി. കായംകുളം കൊച്ചുണ്ണീസിന്റെ അമീര്‍ സലാഹുദ്ദീനും മികച്ച ബൗളറായി കാസ്കിന്റെ അന്‍ഷാദ് ഷാജിയും തിരഞ്ഞെടുക്കപ്പെട്ടു. ഇറാം ഗ്രൂപ് സി.ഇ.ഒ അബ്ദുല്‍ റസാഖ്, അഡ്വ. എ.എ. റസാഖ് ആലപ്പുഴ, സുരേഷ് റാവുത്തര്‍, പ്രസിഡൻറ് ടി.എം. സിയാദ്, ജനറല്‍ സെക്രട്ടറി ജോര്‍വിന്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.