തീപിടിച്ച കാർ
റിയാദ്: സൗദി തലസ്ഥാന നഗരിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു. അൽനഹ്ദ ഡിസ്ട്രിക്ടിലാണ് ചൊവ്വാഴ്ച കാ-ർ തീപിടിച്ച് നശിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി കാറിലെ തീയണച്ചു.
അപ്പോഴേക്കും കാർ ഏറക്കുറെ പൂർണമായും കത്തിനശിച്ചിരുന്നു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.