സൗദിയിൽ വാഹനാപകടം; നാല്​ യു.എ.ഇ പൗരന്മാർ മരിച്ചു

ദുബൈ: സൗദിയിൽ വാഹനാപകടത്തിൽ നാല്​ യു.എ.ഇ പൗരന്മാർ മരിച്ചു. സൗദി-കുവൈത്ത്​ അതിർത്തിക്ക്​ സമീപമായിരുന്നു അപകടം.

ഇബ്രാഹീം എസ്സാം അൽ അവാദി, ഒമർ അബ്​ദുല്ല അൽ ബലൂഷി, യൂസുഫ്​ അലി അൽ ബലൂഷി, മുഹമ്മദ്​ അഹ്​മദ്​ ഖംബർ എന്നിവരാണ്​ മരിച്ചത്​. യു.എ.ഇയിൽ നിന്ന്​ എത്തിയ ഇവരുടെ വാഹനം അൽ ഖഫ്​ജിയിൽ അപകടത്തിൽപെടുകയായിരുന്നു.

Tags:    
News Summary - Car accident in Saudi; Four UAE nationals were killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.