നവയുഗം പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
ദമ്മാം: നവയുഗം സാംസ്കാരികവേദി പുറത്തിറക്കിയ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു.
ദമ്മാമിലെ നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം കലണ്ടർ പ്രകാശനം ചെയ്തു.
കേന്ദ്ര നേതാക്കളായ മഞ്ജു മണിക്കുട്ടൻ, ഗോപകുമാർ, ഉണ്ണി മാധവം, നിസ്സാം കൊല്ലം, ബിജു വർക്കി, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്, ശരണ്യ ഷിബു, റഷീദ് പുനലൂർ, ഉഷ ഉണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദമ്മാമിലും ജുബൈലിലും പ്രവർത്തിക്കുന്ന ബോബ്സ്കോ കമ്പനിയുടെ സഹകരണത്തോടെയാണ് നവയുഗം പുതുവർഷ കലണ്ടർ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.