അൽജൗഫ് പ്രവിശ്യയിലെ ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റിയുടെ 2026 കലണ്ടർ പ്രകാശന ചടങ്ങിൽ നിന്ന്
Posted On
date_range Updated On
date_range കലണ്ടർ പ്രകാശനം ചെയ്തു
അൽജൗഫ്: പ്രവിശ്യയിലെ ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റിയുടെ 2026 കലണ്ടർ പ്രകാശനം സകാക്ക സിറ്റിഫ്ലവറിൽ വെച്ച് നടന്നു.
അൽജൗഫിലെ സാമൂഹിക പ്രവർത്തകനായ സുധീർ ഹംസ സിറ്റിഫ്ലവർ മാനേജർ അസ്ക്കറിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ അൽജൗഫ് യൂനിറ്റ് പ്രസിഡന്റ് ഷാജി അഷ്റഫ്, സെക്രട്ടറി ഹാരിസ് കുന്നിക്കോട്, വൈസ് പ്രസിഡന്റ് നിഷാദ് കരുനാഗപ്പള്ളി, കെ.എം.സി.സി പ്രസിഡന്റ് ഷാക്കിർ, ബെസ്റ്റ് വേ അംഗങ്ങളായ ജോഫിൻ, ഷാജിഎബ്രഹാം, ധോമാ മുഹമ്മദ് കൊടുവള്ളി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.