Posted On
date_range Updated On
date_range ഉംറക്കെത്തിയ മലയാളി ബാലൻ മക്കയിൽ നിര്യാതനായി
മക്ക: ഉംറ നിർവഹിക്കാനെത്തിയ മൂന്നു വയസുകാരൻ മക്കയില്‍ നിര്യാതനായി. കണ്ണൂർ വേങ്ങാട്, ചാലിപറമ്പില്‍ മൂസ കോളനിയ ില്‍ താമസിക്കുന്ന വാണിയാടത്തുക്കാട്ടുകണ്ടി അന്‍സാര്‍^റാഷിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് (മൂന്ന് വയസ്) ആണ് മ രിച്ചത്.
രക്ഷിതാക്കളോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു. രണ്ടു ദിവസമായി ഹൃദ്രോഗത്തെ തുടര്‍ന്ന് മക്കയിലെ വിലാദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.