കുൽവിന്ദർ സിങ്
Posted On
date_range Updated On
date_range പഞ്ചാബ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യ അൽ ബൈദാ മേഖലയിലെ അൻവാർ ഡിസ്ട്രിക്ടിൽ മരിച്ച പഞ്ചാബ് സ്വദേശി കുൽവിന്ദർ സിങ്ങിന്റെ (47) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഓടിച്ചിരുന്ന ട്രക്കിൽ മരിച്ച നിലയിൽ കുൽവീന്ദറിനെ കണ്ടെത്തുകയായിരുന്നു. മരണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.