ബെസ്റ്റ് വേ കൾചറൽ സൊസൈറ്റി റിയാദ് ഘടകം പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ബെസ്റ്റ് വേ കൾചറൽ സൊസൈറ്റി കലണ്ടർ പ്രകാശനം
റിയാദ്: ബെസ്റ്റ് വേ കൾചറൽ സൊസൈറ്റി റിയാദ് ഘടകം പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ബി.പി.എൽ കാർഗോ ജനറൽ മാനേജർ സിറാജ് നാഷനൽ പ്രസിഡന്റ് അസ്ലം പാലത്തിന് നൽകി പ്രകാശനം നിർവഹിച്ചു. നാസർ പൂനൂർ, സിദ്ദീഖ് എടക്കര, അമീൻ അസ്ലം, നിയാസ്, ഷാനിഫ് എന്നിവർ സംസാരിച്ചു.
സൗദിയിലെ പ്രവിശ്യകളിൽ മലയാളി ഡ്രൈവർമാരുടെ സാമൂഹിക, സംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ഊന്നല്‍ നൽകി പ്രവർത്തിക്കുന്ന സംഘടനയാണ് ബെസ്റ്റ് വേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.