ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ‘ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ഒ​രു കൈ​ത്താ​ങ്ങ്​’ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച് വീ​ൽ​ചെ​യ​ർ ന​ൽ​കു​ന്നു

'ഭിന്നശേഷിക്കാർക്ക്​ ഒരു കൈത്താങ്ങ്​' പരിപാടിക്ക് തുടക്കം

റി​യാ​ദ്: ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) 'ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ഒ​രു കൈ​ത്താ​ങ്ങ്'​ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. '100 വീ​ൽ​ചെ​യ​റു​ക​ൾ' എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി കൊ​ല്ലം ജി​ല്ല​യി​ൽ ചാ​ത്ത​ന്നൂ​ർ ശീ​മാ​ട്ടി മു​ക്കി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വ​നി​ത​ക്ക്​ വീ​ൽ​ചെ​യ​ർ ന​ൽ​കി​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്.

ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട്, ബ്ലോ​ക്ക് മെം​ബ​ർ ദാ​സ്​​ത​ഗീ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​യാ​ദ് വ​ർ​ക്ക​ല, എ.​കെ.​ഡ​ബ്ല്യു.​ആ​ർ.​എ​ഫ് കൊ​ല്ലം ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ റ​ജി​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഈ ​വ​ർ​ഷം ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ 100 വീ​ൽ​ചെ​യ​ർ എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സാ​ന്ത്വ​നം ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Beginning of the 'Helping Hand for the Disabled' program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.