അ​സീ​ർ പ്ര​വാ​സി സം​ഘം പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മം​ഗ​ങ്ങ​ളെ അ​സീ​ർ പ്ര​വാ​സി സം​ഘം പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ചു

അ​ബ​ഹ: അ​ബ​ഹ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മം​ഗ​ങ്ങ​ളെ അ​സീ​ർ പ്ര​വാ​സി സം​ഘം പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. അ​സീ​ർ പ്ര​വാ​സി സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​വേ​ലി​ക്ക​ര, പ്ര​സി​ഡ​ന്റ് അ​ബ്​​ദു​ൽ വ​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള്ളി, സ്പോ​ർ​ട്സ് വി​ഭാ​ഗം ചെ​യ​ർ​മാ​ൻ സ​ലീം ക​ൽ​പ​റ്റ, റി​ലീ​ഫ് ക​ൺ​വീ​ന​ർ ഷൗ​ക്ക​ത്ത​ലി ആ​ല​ത്തൂ​ർ, റ​ഷീ​ദ് ചെ​ന്ത്രാ​പ്പി​ന്നി, രാ​ജേ​ഷ് ക​റ്റി​ട്ട എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന മ​ഹാ​ല സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്​​ദു​സ്സ​മ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള ടീ​മം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച​ത്. 

Tags:    
News Summary - Azeer Pravasi group representatives visits Indian football team members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.