Posted On
date_range Updated On
date_range അയ്യങ്കാളി അനുസ്മരണ ക്വിസ്
അൽഖോബാർ: പ്രവാസി വെൽഫയർ അൽഖോബാർ റീജൻ സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ ക്വിസ്സ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.മുതിർന്നവരുടെ വിഭാഗത്തിൽ സി.എം സബിത, ഇർഫാന ഷെജീർ, ജുനീഷ് എന്നിവരും കുട്ടികളുടെ വിഭാഗത്തിൽ ഫാത്തിമ സലിം, ഹാഫിസ്, മുഹമ്മദ് സയാൻ എന്നവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. വിജയികളുടെ സമ്മാനങ്ങൾ 12 നു നടന്ന പ്രവാസി വെൽഫയർ അൽഖോബാർ റീജൻ ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.