Posted On
date_range Updated On
date_range എസ്. എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അവാർഡ് നൽകുന്നു
ദമ്മാം: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകളിലെ വിദ്യാർഥികൾക്കും, ഒ.ഐ.സി.സി അംഗത്വമുള്ള പ്രവർത്തകരുടെ നിശ്ചിത ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികൾക്കും ഒ. ഐ. സി. സി ദമ്മാം റീജനൽ കമ്മിറ്റി "പി എം നജീബ് മെമ്മോറിയൽ എക്സലൻസി അവാർഡ്" ജൂലൈ മാസത്തിൽ വിതരണം ചെയ്യുമെന്ന് റീജനൽ അദ്ധ്യക്ഷൻ ഇ.കെ സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ അറിയിച്ചു. ഈ വർഷത്തെ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.