അസീർ തിരുവനന്തപുരം കൂട്ടായ്മ സംഘടിപ്പിച്ച വി.എസ് അനുസ്മരണ യോഗത്തിൽ നിന്ന്.
Posted On
date_range Updated On
date_range അസീർ തിരുവനന്തപുരം കൂട്ടായ്മ വി.എസ് അനുസ്മരണയോഗം
അബഹ: കേരള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അസീർ തീരുവനന്തപുരം കൂട്ടായ്മ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.എ നിസാമുദ്ദീൻ അധ്യക്ഷതവഹിച്ചു. ജോയന്റ് സെക്രട്ടറി ഷാഫി അബ്ദുൽ മജീദ് ബീമാപള്ളി, ബാദുഷ വള്ളക്കടവ്, സിയാദ് കണിയാപുരം, ഷാജഹാൻ പരുത്തിക്കുഴി, ഷിബു ലോ കോളേജ്, നിയാസ് ബീമാപള്ളി, നിയാസ് കണിയാപുരം, അൻഷാജ് എന്നിവർ യോഗത്തിൽ വി.എസിനെ അനുസ്മരിച്ചു. ജനറൽ സെക്രട്ടറി നസീം അബു താഹിർ സ്വാഗതവും സഫറുള്ള നെടുമങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.