Posted On
date_range Updated On
date_range ആനന്ദകൃഷ്ണന് കേളി യാത്രയയപ്പ് നൽകി
റിയാദ് : 29 വർഷത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്ന കണ്ണൂര്‍ കുറ്റിക്കാട് സ്വദേശി കെ.പി. ആനന്ദകൃഷ്ണന് കേളി കലാ സാംസ്കാരിക വേദി യാത്രയയപ്പ് നല്കി. സത്യവാൻ അധ്യക്ഷത വഹിച്ചു. സുധീര്‍ സുൽത്താൻ, കൺവീനർ അലി, സെക്രട്ടറി മധു ബാലുശ്ശേരി, ചന്ദ്രന് തെരുവത്ത്, മധു എലത്തൂർ, കിഷോര്‍ ഇ നിസാം, ദിനകരൻ, പ്രസാദ്, മധു പട്ടാമ്പി, രാധാകൃഷ്ണൻ, അബ്ദുല്‍ ഹമീദ്, ഫൈസല്‍ എന്നിവര്‍ ആശംസ നേർന്നു. ഉപഹാരം സുധീര്‍ സുൽത്താനും സത്യവാനും ചേര്‍ന്ന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.