Posted On
date_range Updated On
date_range അമീർ വലീദ് കിരീടാവകാശിയെ സന്ദർശിച്ചു
ജിദ്ദ: കിങ്ഡം ഹോൾഡിങ്സ് ഉടമയും ശതകോടീശ്വരനുമായ അമീർ വലീദ് ബിൻ തലാൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു. ജിദ്ദയിലായിരുന്നു കൂടിക്കാഴ്ച. ശേഷം അമീർ വലീദ് അതിെൻറ ചിത്രം ട്വിറ്ററിൽ േപാസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയും സ്വകാര്യമേഖലയുടെ ഭാവിയും വിഷൻ 2030 പദ്ധതികളും ചർച്ച ചെയ്തതായും അദ്ദേഹം സൂചിപ്പിച്ചു. വിഷന്‍ തെൻറ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.