ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ
മക്കയിൽ ഇന്ത്യൻ തീർഥാടകരെ സന്ദർശിക്കുന്നു
Posted On
date_range Updated On
date_range അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ തീർഥാടകരെ സന്ദർശിച്ചു
മക്ക: ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ മക്കയിൽ തീർഥാടകരെ സന്ദർശിച്ചു. ഹജ്ജ് കോൺസൽ മുഹമ്മദ് ജലീലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്ത്യൻ തീർഥാടകർക്കൊരുക്കിയ കെട്ടിടങ്ങൾ, വിവിധ ആരോഗ്യ കേന്ദ്രങ്ങൾ, ഓഫിസുകൾ തുടങ്ങിയവ അംബാസഡർ സന്ദർശിച്ചു. ഒരുക്കിയ എല്ലാ ക്രമീകരണങ്ങളിലും തീർഥാടകർ ഏറെ സന്തുഷ്ടരാണെന്ന് അംബാസഡർ പറഞ്ഞു. തീർഥാടകർ നേരിടുന്ന ഏത് പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണുമെന്ന് തീർഥാടകരുമായുള്ള കൂടിക്കാഴ്ചയിൽ അംബാസഡർ അവർക്ക് ഉറപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.